2016 ഫെബ്രുവരി 14 ന് വൈകുന്നേരം 3 മണിക്ക് cbkm school ൽ ചേരുകയുണ്ടായി .25 പേർ പങ്കെടുത്തു. 2016 ഫെബ്രുവരി 28 ന് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്താൻ തീരുമാനിച്ചു .ആവശ്യമായ മുന്നൊരുക്കങ്ങൾ യോഗം ചർച്ച ചെയ്തു
യോഗത്തിൽ പങ്കെടുത്തവർ
- വനജ ടി കെ
- ശാരിക മഹേഷ്
- റീന പി കെ
- സൗമ്യ
- നിഷ മോഹൻ രാജ്
- അഖില പ്രമോദ്
- മഹേശ്വരി
- സുഗുണ
- നാസർ
- ബിനു
- ദിനേഷ് കെ വി
- പ്രദീഷ്
- ഷിമൽ കുമാർ
- സുഭാഷ് ആർ
- ഷിജു ആർ
- പ്രിയൻ എ
- ഉണ്ണിക്യഷ്ണൻ
- ക്യഷ്ണപ്രവീൺ
- അനൂപ്
- അനൂഫ്
- റിജോയ്
- റിനോഷ് കെ
Nice
ReplyDelete