CBKMGHSS പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ -ബ്ളോഗിലേക്ക് സ്വാഗതം

ബാച്ച് Photos Add ചെയ്യുന്നതിന്നും cbkmpoorvavidyarthi@gmail.com ഇമെയിൽ വിലാസത്തിൽ Photos മെയിൽ ചെയ്യാവുന്നതാണ്‌

******

Wednesday, 2 March 2016

2016 ജനുവരി 31


സ്കൂളിന്റെ പ്രവർത്തനത്തിന്‌ സഹായകമാകും വിധം ഒരു പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഉണ്ടാക്കുന്നതിന്ന് മുനോടിയായി ഒരു യോഗം 2016 ജനുവരി 31 ന് വൈകുന്നേരം 3 മണിക്ക് cbkm school ൽ ചേരുകയുണ്ടായി ..10 പേരും വിജയകുമാരി ടീച്ചറും പങ്കെടുത്തു. 2016 ഫെബ്രുവരി 14 ന്‌ കൂടുതൽ പേരെ ഉൾപ്പെടുത്തി വീണ്ടും യോഗം ചേരാം എന്ന് തീരുമാനിച്ചു

യോഗത്തിൽ പങ്കെടുത്തവർ

No comments:

Post a Comment