CBKMGHSS പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ -ബ്ളോഗിലേക്ക് സ്വാഗതം

ബാച്ച് Photos Add ചെയ്യുന്നതിന്നും cbkmpoorvavidyarthi@gmail.com ഇമെയിൽ വിലാസത്തിൽ Photos മെയിൽ ചെയ്യാവുന്നതാണ്‌

******

Wednesday, 2 March 2016

പൂർവ്വ വിദ്യാർത്ഥി സംഗമം 28-02-2016


1984 മുതൽ 2010 വരെയുള്ള ബാച്ചുകളുടെ പൂർവ്വ വിദ്യാർത്ഥി സംഗമം 28-02-2016 ന്‌ സ്കൂളിൽ വെച്ച് നടന്നു. ആദരണീയനായ ശ്രീ മുണ്ടൂർ സേതുമാധവൻ സംഗമം ഉത്ഘാടനം ചെയ്തു.ചടങ്ങിൽ 1984മുതൽ ഉള്ള അധ്യാപകരും ജീവനക്കാരും പങ്കെടുത്തു.പൂർവ്വ വിദ്യാർത്ഥിയായ ശ്രീ ബാബു ബദറുദീൻ മാജിക് ഷോ അവതരിപ്പിച്ചു.
ഉച്ച ഭക്ഷണത്തിനും, ഫോട്ടോ സെക്ഷനും ശേഷം സംഗമം അവസാനിച്ചു.











1 comment: