CBKMGHSS പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ -ബ്ളോഗിലേക്ക് സ്വാഗതം

ബാച്ച് Photos Add ചെയ്യുന്നതിന്നും cbkmpoorvavidyarthi@gmail.com ഇമെയിൽ വിലാസത്തിൽ Photos മെയിൽ ചെയ്യാവുന്നതാണ്‌

******

Wednesday, 2 March 2016

2016 ഫെബ്രുവരി 14


2016 ഫെബ്രുവരി 14 ന്‌ വൈകുന്നേരം 3 മണിക്ക് cbkm school ൽ ചേരുകയുണ്ടായി .25 പേർ പങ്കെടുത്തു. 2016 ഫെബ്രുവരി 28 ന്‌ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്താൻ തീരുമാനിച്ചു .ആവശ്യമായ മുന്നൊരുക്കങ്ങൾ യോഗം ചർച്ച ചെയ്തു

 യോഗത്തിൽ പങ്കെടുത്തവർ


  1.  വനജ ടി കെ 
  2.  ശാരിക മഹേഷ് 
  3. റീന പി കെ 
  4.  സൗമ്യ 
  5.  നിഷ മോഹൻ രാജ് 
  6. അഖില പ്രമോദ് 
  7. മഹേശ്വരി 
  8. സുഗുണ 
  9.  നാസർ  
  10. ബിനു  
  11. ദിനേഷ് കെ വി 
  12.  പ്രദീഷ് 
  13.  ഷിമൽ കുമാർ
  14.  സുഭാഷ് ആർ 
  15. ഷിജു ആർ
  16.  പ്രിയൻ എ 
  17. ഉണ്ണിക്യഷ്ണൻ 
  18.  ക്യഷ്ണപ്രവീൺ   
  19. അനൂപ് 
  20. അനൂഫ് 
  21. റിജോയ് 
  22. റിനോഷ് കെ

1 comment: