CBKMGHSS പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ -ബ്ളോഗിലേക്ക് സ്വാഗതം

ബാച്ച് Photos Add ചെയ്യുന്നതിന്നും cbkmpoorvavidyarthi@gmail.com ഇമെയിൽ വിലാസത്തിൽ Photos മെയിൽ ചെയ്യാവുന്നതാണ്‌

******

ചരിത്രം


              പാലക്കാട് ജില്ലയിലെ പഞ്ചായത്ത് ഹയർസെക്കന്ററി സ്കൂളുകളിൽ ഒന്നാണ് ഇത്. 1984 ൽ ഈ സ്ഥാപനം ആരംഭിച്ചത്. പ്രശസ്ത സാമൂഹ്യ നേതാവായ സി.ബി.കുഞ്ഞിപ്പയുടെ പേരിലാണ് ഈ സ്കൂൾ അറിയപ്പെടുന്നത്. 2000 ൽ ഹയർ സെക്കണ്ടറി ക്ലാസുകൾ ആരംഭിച്ചു. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി എന്നീ വിഷയങ്ങൾ ചേർന്ന് രണ്ട് ബാച്ചുകൾ, ഹ്യുമാനിറ്റീസ് ഒന്ന് എന്നിവയാണ്. 2010 ൽ സർക്കാർ ഈ സ്കൂൾ ഏറ്റെടുത്തു

No comments:

Post a Comment