2016 ജുൺ 23
CBKM GHSS ൽ 2016-17 അധ്യയന വർഷത്തിൽ എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയ 31 കുട്ടികൾക്ക് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയുടെ പരിശ്രമത്താൽ ഓരോ കുട്ടിക്കും ഒരു ബാഗും,കുടയും,വാട്ടർ ബോട്ടിലും,അഞ്ച് വീതം പുസ്തകങ്ങളും വിതരണം ചെയ്തു.
കൂടാതെ പത്താം ക്ളാസിൽ കൂടുതൽ മാർക്ക് നേടിയ ബില്ഷ സി ബി ,പ്ലസ്ടു വിൽ കൂടുതൽ മാർക്ക് നേടിയ സൌദാബി എ ,എന്നിവർക്ക് ഉപഹാരങ്ങളും നല്കി.സ്കൂളിൽ നടന്ന വിജയോത്സവം പരിപ്പാടിയുടെ വേദിയിൽ വെച്ചാണ് ഈ പരിപാടി സംഘടിപ്പിച്ചത്
ഈ പരിശ്രമത്തിൽ സഹകരിച്ച പൂർവ്വ വിദ്യർത്ഥികൾ
Kalakki
ReplyDelete