CBKMGHSS പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ -ബ്ളോഗിലേക്ക് സ്വാഗതം

ബാച്ച് Photos Add ചെയ്യുന്നതിന്നും cbkmpoorvavidyarthi@gmail.com ഇമെയിൽ വിലാസത്തിൽ Photos മെയിൽ ചെയ്യാവുന്നതാണ്‌

******

Thursday, 6 June 2019

പOനോപകരണങ്ങൾ വിതരണം ചെയ്തു- 2019 ജൂൺ 06


2019 ജൂൺ 06 CBKM GHSS ൽ 2019-20 അധ്യയന വർഷത്തിൽ എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയ 60 കുട്ടികൾക്ക് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയുടെ പരിശ്രമത്താൽ ബാഗും,കുടയും, പുസ്തകങ്ങളും വിതരണം ചെയ്തു.പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് പOനോപകരണങ്ങൾ വിതരണം ചെയ്തത്.

No comments:

Post a Comment