2019 ജൂൺ 06
CBKM GHSS ൽ 2019-20 അധ്യയന വർഷത്തിൽ എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയ 60 കുട്ടികൾക്ക് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയുടെ പരിശ്രമത്താൽ ബാഗും,കുടയും, പുസ്തകങ്ങളും വിതരണം ചെയ്തു.പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് പOനോപകരണങ്ങൾ വിതരണം ചെയ്തത്.