CBKMGHSS പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ -ബ്ളോഗിലേക്ക് സ്വാഗതം

ബാച്ച് Photos Add ചെയ്യുന്നതിന്നും cbkmpoorvavidyarthi@gmail.com ഇമെയിൽ വിലാസത്തിൽ Photos മെയിൽ ചെയ്യാവുന്നതാണ്‌

******

Saturday, 8 July 2017

എന്റെ വിദ്യാലയം -Sharafudheen KA ,1998 Batch


(From facebook)

ഒരു മധുരമുള്ള നൊമ്പരത്തോടെ മാത്രമേ എനിക്ക് എന്റെ വിദ്യാലയം മനസ്സിലേക്ക് ഓടി വരാറുള്ളത്... ഓരോ ചുമരുകളും വഴികളും ഇപ്പോ എനിക്ക് ഒരു ദീറ്ഘ നിശ്വാസം മാത്രം.. 30 ലേറെയുള്ള അധ്യാപകസമൂഹം വീട് വിട്ടാല് മറ്റൊരു വീട് എന്ന് തോന്നിച്ചു... സ്വന്തം മക്കളെ പോലെ ലാളിച്ചും ശാസിച്ചും അവര് വഴികാട്ടികളായി.. ആയിരകണക്കിന് വിദ്യാറ്ത്ഥികളില് ഒരാള് ഞാന്... പക്ഷേ ഇന്നും എവിടെ വച്ച് കണ്ടാലും മുഴുവനായി പേര് വിളിക്കും ഓരോ ടീച്ചേഴ്സും... 1998 SSLC batch കഴിഞ്ഞ് CBKM ന്റെ പടിയിറങ്ങുമ്പോള് വല്ലാത്ത വേദന തോന്നിയിരുന്നു....അക്ഷരമോതി തന്ന മഹാവിദ്യാലയത്തിനെ വിട്ട് പിരിയുന്ന വേദന... പിന്നേം പഠനത്തിന് പല വിദ്യാലയങ്ങള് കയറിയിറങ്ങിയപ്പോഴൊന്നും ഒന്നും തോന്നിയില്ല... ബഹുമാനപ്പെട്ട ടീച്ചേഴ്സ്: ലളിതാഭായ്,മധുമതി,ഗിരിജ,വനജ,രതി,സജ്നു,ജമുന,വിജയകുമാരി,രാധ,ശശികല,വത്സല,കനക,സുനിത,സാവിത്രി....etc.. സാറ്മാര്: യൂസഫ്,സേതുനാഥ,SLS,ശ്രീകുമാറ്,രാധാക്രിഷ്ണന്,PT,കബീറ്,അറബി സാറ് etc... കുറേ പേര് വിട്ടു പോയി... ഇവരൊക്കെ സ്നേഹിക്കാന് മാത്രം അറിയുന്നവര്... ഇന്നും ഇവരുടെ വിലപ്പെട്ട ഉപദേശങ്ങള് എന്നെ നയിക്കുന്നു... ഗ്രൂപ്പ് കണ്ടപ്പോ കുറിച്ചിടാന് തോന്നി.. എന്റെ ബാച്ചുകാരൊക്കെ എവിടെ എന്നറിയില്ല... Sharafudheen KA SSLC 1998 Batch Batch mates, friends pls call me 09544320719