2017 ജുൺ 21
CBKM GHSS ൽ 2017-18 അധ്യയന വർഷത്തിൽ എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയ 43 കുട്ടികൾക്ക് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയുടെ പരിശ്രമത്താൽ ഓരോ കുട്ടിക്കും ഒരു ബാഗും,കുടയും,അഞ്ച് വീതം പുസ്തകങ്ങളും വിതരണം ചെയ്തു.
കൂടാതെ പത്താം ക്ളാസിൽ കൂടുതൽ മാർക്ക് നേടിയ VISHNU V,പ്ലസ്ടു വിൽ കൂടുതൽ മാർക്ക് നേടിയSIDHARTH S,എന്നിവർക്ക് ഉപഹാരങ്ങളും നല്കി.സ്കൂളിൽ വേദിയിൽ വെച്ചാണ് ഈ പരിപാടി സംഘടിപ്പിച്ചത്

![]() |
Add caption |